Post Category
പാല്‍, മുട്ട വിതരണം
ചിറ്റൂര്‍ ശിശുവികസന കാര്യാലയ പരിധിയിലെ വടകരപതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, എലപ്പുള്ളി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പാല്‍, മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 049230273675.
date
- Log in to post comments