Post Category
മരം ലേലം
കൊല്ലങ്കോട് പൊലീസ് സ്റ്റേഷന് വളപ്പില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ (വേപ്പ്- ശിഖരങ്ങള്‍) എന്നിവ ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ഫോണ്‍: 0491 2536700.
date
- Log in to post comments