Skip to main content

സീറ്റൊഴിവ്

പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളജില്‍ വിവിധ പി.ജി കോഴ്‌സുകളില്‍ സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. കാപ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ ഓഗസ്റ്റ് 17ന് രാവിലെ 11ന് മുന്‍പായി കോളജിലോ sngscollege@gmail.com മുഖേനയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.

 

date