Skip to main content

ഓവര്‍സിയര്‍ ഒഴിവ്

കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന വിബി-ജി റാം (ജി) പദ്ധതിയിലേക്ക് ഓവര്‍സിയര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡ്രാഫ്റ്റ്മാന്‍ അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ ഏഴിന് രാവിലെ 10.30ന് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍: 0491-2840254.  
 

date