Skip to main content

കേൽട്രോണിൽ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു

 

കേൽട്രോണിന്റെ പാലക്കാട് നോളേജ് സെന്ററിൽ വിവിധ പ്രഭാത/സായാഹ്ന കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്‌സ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, വേർഡ് പ്രൊസസ്സിംഗ് ആൻഡ് ഡാറ്റ എൻട്രി, ഡി.സി.എ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 15. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം മഞ്ചകുളം റോഡിൽ പ്രവർത്തിക്കുന്ന സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0491-2504599, 8590605273.

 

date