Skip to main content

മെഡിക്കല്‍ കോഡിംഗ് ആന്‍ഡ് ബില്ലിംഗ് കോഴ്സ്

അസാപ് കേരളയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കോഡിംഗ് ആന്‍ഡ് മെഡിക്കല്‍ ബില്ലിംഗ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി നടത്തുന്ന പരിശീലന പരിപാടിയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/r5JeWA5u5WbN6Qyj6 ല്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി സെപ്റ്റംബര്‍ 11. ഫോണ്‍: 94959996679895967998.

 

date