Skip to main content

പര്‍ച്ചേസ് കമ്മിറ്റി യോഗം; ക്വട്ടേഷന്‍ സഹിതം പങ്കെടുക്കണം

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഒക്ടോബര്‍ മാസത്തെ വില്‍പനയ്ക്കായി ആവശ്യമുള്ള പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി, ഹൗസ് ഹോള്‍ഡ്, പച്ചക്കറികള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്പര്യമുള്ള വിതരണക്കാര്‍ വില വിവരവും സാമ്പിളും അടങ്ങിയ ക്വട്ടേഷന്‍ സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന് പാലക്കാട് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ ഓഫീസില്‍ നടക്കുന്ന പര്‍ച്ചേസ് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കണമെന്ന് റീജ്യണല്‍ മാനേജര്‍ അറിയിച്ചു.    
 

date