Post Category
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ്: ഒക്ടോബര്‍ 17നകം കൈപ്പറ്റണം
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ്: ഒക്ടോബര്‍ 17നകം കൈപ്പറ്റണം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ കെ-ടെറ്റ് പരീക്ഷ ജയിച്ച്, സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞിട്ടും വാങ്ങാത്തവര്‍ക്ക് ഒക്ടോബര്‍ 17നകം സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 2014 മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ വിജയിച്ചവര്‍ക്കാണ് അവസരം. ഫോണ്‍: 0491 2522801.
date
- Log in to post comments