Skip to main content

എരുത്തേമ്പതി സ്‌മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്

എരുത്തേമ്പതി സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ ഇന്ന് ( (08/10/2026) ഉദ്ഘാടനം ചെയ്യും. രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയിൽ കെ രാധാകൃഷ്ണൻ എം. പി മുഖ്യതിഥിയായി പങ്കെടുക്കും. ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ അധ്യക്ഷത വഹിക്കും. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു, ജില്ലാ കളക്ടർ ഇൻ ചാർജ്ജ് എ അബ്ദുൾ ലത്തീഫ് മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

 

date