Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരുമാട്ടി ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറെ (എസ്.സി വിഭാഗം) നിയമിക്കുന്നതിന് കൂടിക്കാഴ്ച ഒക്ടോബര്‍ 16ന് രാവിലെ 11ന് നടക്കും. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയോ ഡിഗ്രിയോടൊപ്പം 2/1 വര്‍ഷത്തെ പരിചയമോ, അല്ലെങ്കില്‍ എന്‍.എ.സി/എന്‍.ടി.സി (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) യോഗ്യതയും 3 വര്‍ഷത്തെ പരിചയവുമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04923-234235.
date
- Log in to post comments