Skip to main content

സി-ഡിറ്റില്‍ മാധ്യമ കോഴ്‌സ്

സി-ഡിറ്റില്‍ ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ വീഡിയോഗ്രാഫി, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയാണ് കോഴ്സുകള്‍. അവസാന തീയതി ഒക്ടോബര്‍ 25. വിവരങ്ങള്‍ക്ക് https://mediastudies.cdit.org/, ഫോണ്‍:  9961491540, 8547720167.

date