Skip to main content

ടെന്‍ഡര്‍

ചിറ്റൂര്‍ ശിശു വികസന പദ്ധതി കാര്യാലയത്തിലെ 111 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04923 273675.
 

date