Skip to main content

ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രിഷന്‍ & ഡയറ്റെറ്റിക്സ് കോഴ്സ്

അസാപ് കേരളയുടെ 'ഫൗണ്ടേഷന്‍ ഇന്‍ ന്യൂട്രിഷന്‍ & ഡയറ്റെറ്റിക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-പ്ലസ് ടു. 150 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്ലെന്‍ഡഡ് മോഡിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. അവസാന തീയതി ഒക്ടോബര്‍ 31. https://forms.gle/TvLHh62kf41YRh667  ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999667, 9895967998.

date