Post Category
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മണ്ണാര്‍ക്കാട് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ 2027-2029 കാലയളവിലേക്ക് തയ്യാറാക്കിയ വിവിധ തസ്തികയിലേക്കുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉള്ളവര്‍ നവംബര്‍ 18നകം ഓണ്‍ലൈനായി അപ്പീല്‍ നല്‍കുകയോ ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് മണ്ണാര്‍ക്കാട് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments