Skip to main content

വ്യാവസായിക ട്രൈബ്യൂണല്‍ സിറ്റിംഗ്

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇന്‍ഷുറന്‍സ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍  
നവംബര്‍ 2, 3, 9, 10, 16, 17, 23, 24, 30 തീയതികളില്‍ പാലക്കാട് റവന്യൂ ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും നവംബര്‍ 6, 12 തീയതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും നവംബര്‍ 20, 27 തീയതികളില്‍ മഞ്ചേരി മാധവന്‍ നായര്‍ സ്മാരക മന്ദിരത്തിലെ പഴയ മുന്‍സിപ്പല്‍ ഓഫീസ് ഹാളിലും സിറ്റിംഗ് നടത്തും. തൊഴില്‍തര്‍ക്ക കേസുകളും, ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണയ്ക്ക് പരിഗണിക്കും. ഫോണ്‍: 0491 2556087.

date