Post Category
റാങ്ക്പട്ടിക പ്രസിദ്ധികരിച്ചു
കേരള പി.എസ്.സി കാറ്റഗറി നമ്പര്‍ 354/2016 പ്രകാരം വനം വകുപ്പിലെ ജില്ലയിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധികരിച്ചു. പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
date
- Log in to post comments