Skip to main content

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് സിവിൽസ്റ്റേഷൻ അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. കെ. വാസുകി രാവിലെ 8.30 ന് പതാക ഉയർത്തും.
(പി.ആർ.പി. 110/2019)

 

date