Skip to main content

ജില്ലാ വികസന സമിതി യോഗം രണ്ടിന് 

 

     ഈ മാസത്തെ ജില്ലാവികസന സമിതി യോഗം ഫെബ്രുവരി രണ്ട് രാവിലെ 11ന് ചേരും. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അദ്ധ്യക്ഷത വഹിക്കും. 

                                             

date