Skip to main content

റെയില്‍വെ ഗേറ്റ് അടച്ചിടും 

 

    അറ്റകുറ്റപ്പണികള്‍ക്കായി പട്ടാമ്പി-പളളിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുളള  റെയില്‍വെ ഗേറ്റ് ഡിസംബര്‍ 14 -ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ അടച്ചിടും. പട്ടാമ്പി-മുതുതല വഴിയുള്ള വാഹനങ്ങള്‍ കൊപ്പം- മുതുതല റോഡ് വഴി പോകണമെന്ന് റെയില്‍വെ അസി.ഡിവിഷനല്‍ എഞ്ചിനിയര്‍ അറിയിച്ചു.

date