Post Category
നികുതി ശേഖരണ ക്യാമ്പ്
പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ കുടിശ്ശികയുള്‍പ്പെടെ സ്വീകരിക്കുന്നതിന് ഇന്ന് (മാര്‍ച്ച് 19) ഇരവിനല്ലൂര്‍ കൃഷിഭവന്, കൊച്ചുമറ്റം ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് ഹാള്‍, എസ്.സി കവല എന്‍.എസ് എസ്. കരയോഗം ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തും. മൂന്ന്, നാല്, അഞ്ച്, 13, 14, 15, 16 വാര്‍ഡുകളിലുള്ളവര്‍ക്കായാണ് ഈ സൗകര്യമൊരുക്കിയിരിക്കുന്നത്.
date
- Log in to post comments