Skip to main content

കാരുണ്യ സുരക്ഷാ പദ്ധതി: കോര്‍ കമ്മിറ്റി യോഗം ഇന്ന്

 

കാരുണ്യ സുരക്ഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കോര്‍ കമ്മിറ്റി യോഗം ഇന്ന് (മാര്‍ച്ച് 20) രാവിലെ 11.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

date