Skip to main content

വാഹനം കണ്ടുകെട്ടും

കാസര്‍കോട് പോലീസ് സ്റ്റേഷനിലെ കെ.എ.21.എന്‍.5533 മാരുതി റിട്‌സ് കാര്‍ അബ്കാരി നിയമാനുസരണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നു.  ഈ വാഹനം കണ്ടുകെട്ടുന്നതിനെതിരെ എന്തെങ്കിലും പരാതിയുളളവര്‍ 15 ദിവസത്തിനകം കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 04994 256728

date