Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

 

    ജില്ലാ ആശുപത്രിയിലേക്ക് മെഡിക്കല്‍ ഗ്യാസ് വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിച്ചു. കരാറുകാരന്‍ നിബന്ധനകള്‍ പാലിക്കേണ്ടതും പാലിച്ച്കൊള്ളാമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ 200 രൂപ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട്  നല്‍കേണ്ടതുമാണ്. ടെണ്ടര്‍ ഫോറത്തിനായി   3130 രൂപ ഫീസായും  നിരതദ്രവ്യം 20,000 രൂപയും തുകയ്ക്ക് പുറമേ അടയ്ക്കണം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രില്‍ ഒന്ന് വൈകിട്ട് ആറ്. ഫോണ്‍: 0491-2533327

date