Skip to main content

വാദ്യകലാകാര•ാരുടെ സ്ഥിതിവിവരം ശേഖരിക്കുന്നു

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടിയിലെയും പരിസര പ്രദേശങ്ങളിലെയും വാദ്യകലാകാര•ാരുടെ സ്ഥിതിവിവരം ശേഖരിക്കുന്നു. ഹാര്‍മോണിയം, തബല തുടങ്ങിയ വാദ്യോപകരണ കലാകാര•ാര്‍ അക്കാദമിയുടെ 92071 73451 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ആയോ എസ് എം എസ് ആയോ പേരും വിലാസവും അറിയിക്കുക.

 

date