Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കലക്ടറേറ്റിലെ കെ.എല്‍ 10 എവി 3266 നമ്പര്‍ ബൊലേറോ വാഹനത്തിന് ഒരു ട്യൂബ് ലെസ് ടയര്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), കലക്ടറേറ്റ്, മലപ്പുറം വിലാസത്തില്‍ മാര്‍ച്ച് 28ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. 

date