Skip to main content

നോഡല്‍ ഓഫീസര്‍മാരുടെയും ലെയ്‌സണ്‍ ഓഫീസര്‍മാരുടെയും യോഗം നാളെ (22.3.19)

 

 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ജില്ലയിലെത്തുന്ന ഒബ്‌സര്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ഒബ്‌സര്‍വര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നാളെ(22.3.19) രാവിലെ 11.30ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ നോഡല്‍ ഓഫീസര്‍മാരുടെ യോഗം നടത്തും. നോഡല്‍ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ച ലെയ്‌സണ്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

date