Skip to main content

ഏകദിന പരിശീലനം നടത്തി

സാമൂഹ്യനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി പ്രകാരം ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയിലെ പോലീസ് ഓഫീസര്‍മാര്‍, പ്രിസ ഓഫീസര്‍മാര്‍, എക്‌സൈസ് ഓഫീസര്‍മാര്‍, പ്രോസിക്യൂ'ര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സദ്ധസംഘടനകള്‍ എിവര്‍ക്കായ ഏകദിനപരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡ് ഹാളില്‍ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി. ഡിഎല്‍എസ്എ സെക്ര'റിയും സബ് ജഡ്ജുമായ കെ പി ജോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി (റൂറല്‍) കെ പി വിജയകുമാരന്‍ മുഖ്യാതിഥിയായി. ഡെപ്യൂ'ി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഇ വി അബ്ദുള്‍ മജീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ ജി വിന്‍സെന്റ്, വനിതാ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ധന്യ, പ്രൊബേഷന്‍ ഓഫീസര്‍ ആര്‍ രോഷ്‌നി എിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ ജി രാഗപ്രിയ സ്വാഗതവും പ്രൊബേഷന്‍ അസിസ്റ്റന്റ് വി ആര്‍ ശിവകൃഷ്ണ നന്ദിയും പറഞ്ഞു.

date