Skip to main content

മരം ലേലം

സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കെട്ടിട നിര്‍മ്മാണ സ്ഥലത്ത് നിന്ന് മുറിച്ച് മാറ്റിയ വിറകിന് ഉപയോഗിക്കാവുന്ന മരങ്ങള്‍ ലേലം ചെയ്യും. മാര്‍ച്ച് 26 ന് വൈകിട്ട് മൂന്നിന് കളക്‌റേറ്റിലാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04994 255145

date