Post Category
ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം 26 ന്
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നതിനാല്‍ മാര്‍ച്ച് മാസത്തെ ജില്ലാ വികസന സമിതി യോഗം ഉണ്ടായിരിക്കില്ല. എന്നാല്‍ മാര്‍ച്ച് 26 ന് രാവിലെ 11.30 ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.
date
- Log in to post comments