Skip to main content

ശുദ്ധജല വിതരണം തടസ്സപ്പെടും        

    തൃശൂര്‍ നഗരത്തിലും, അയ്യന്തോള്‍, അടാ'്, അരിമ്പൂര്‍, കൂര്‍ക്കഞ്ചേരി, മണലൂര്‍, വില്‍വ'ം, മുളങ്കുത്തുകാവ്, ഒല്ലൂക്കര, കോലഴി, നടത്തറ, മാടക്കത്തറ, അവണൂര്‍ പഞ്ചായത്തുകളിലും ഏപ്രില്‍ 1, 2 തിയ്യതികളില്‍ ശുദ്ധജല വിതരണം തടസ്സപ്പെടുമെ് വാ'ര്‍ അതോറിറ്റി അറിയിച്ചു.  അമൃത് പദ്ധതികളിലുള്ള പൈപ്പുകളും, നിലവിലുള്ള പൈപ്പുകളും തമ്മില്‍ യോജിപ്പിക്കു പ്രവൃത്തി നടക്കുതിനാലാണിത്.  ഉപഭോക്താക്കള്‍ ആവശ്യമുള്ള ശുദ്ധജലം വരുംദിവസങ്ങളില്‍ ശേഖരിച്ചു വെക്കേണ്ടതാ ണെ് അറിയിച്ചു.

 

date