Skip to main content

നവോദയ പ്രവേശന പരീക്ഷ ആറിന്

    നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശന പരീക്ഷ ഏപ്രില്‍ ആറിന് തൃശൂര്‍ ജില്ലയിലെ ആറ് പരീക്ഷാകേന്ദ്രങ്ങളിലായി നടക്കും.  നവോദയ പരീക്ഷ സെന്റര്‍ മാറ്റി കൊടകര, മാള, ചാലക്കുടി 'ോക്കിലുള്ള കു'ികളുടെ പരീക്ഷാ സെന്റര്‍ ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിും ചാലക്കുടി എസ് എച്ച്‌സിജിഎച്ച്എസ്എസിലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തുത െചാലക്കുടി എസ് എച്ച്‌സിജിഎച്ച്എസ്എസില്‍ എത്തണം. മറ്റു പരീക്ഷാ സെന്ററുകള്‍ക്ക് മാറ്റമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് മായൂര്‍ നവോദയ പ്രിന്‍സിപ്പാളിനെയോ തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറേയോ ബന്ധപ്പെടണം. ഫോ: 04884286260 (ജവഹര്‍ വിദ്യാലയം, മായൂര്‍), 04872360810 (വിദ്യാഭ്യാസ ഉപഡയറക്ടര്‍, തൃശൂര്‍).

date