Skip to main content

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 

പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ ഏപ്രിൽ രണ്ട്, എട്ട്, ഒൻപത്, 22, 23, 29, 30 തിയതികളിൽ പാലക്കാട് പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിലും 5നും 12നും 26നും മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ  കോടതി ഹാളിലും തൊഴിൽതർക്ക കേസ്സുകളും, ഇൻഷൂറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും. 

പി.എൻ.എക്സ്. 1042/19

date