Skip to main content

വോട്ടിംഗ് മെഷിനുകള്‍ കൈമാറി

 

  ജില്ലയില്‍ പരിശോധന കഴിഞ്ഞിട്ടുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും  വിവിപാറ്റുകളും നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എല്ലാ ഉപവരണാധികാരികള്‍ക്കും കൈമാറി.  ഇവ പൊലീസ് സുരക്ഷയില്‍ ഓരോ നിയോജകമണ്ഡലങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും.

date