Skip to main content

മാവേലിക്കരയിൽ ഒരാൾ കൂടി പത്രിക നൽകി

ചെങ്ങന്നൂർ:  മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി സഹദേവൻ ഉപവരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ അലക്സ് ജോസഫ് മുമ്പാകെ നാമനിർദേശ പത്രിക നൽകി.  നേതാക്കളായ  കെ.ജി. രാജ് മോഹൻ, ഷാജി എം പണിക്കർ, ടി.ഒ  നൗഷാദ്, രാജൻ കണ്ണാട്ട് എന്നിവരും സഹദേവനോടൊപ്പം പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.

 

date