Skip to main content

ലോകസഭാ തെരഞ്ഞെടുപ്പ് 2019 തൃശൂരില്‍ രാജാജി മാത്യു തോമസ് അടക്കം മൂ് പേര്‍  പത്രിക സമര്‍പ്പിച്ചു

തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സിപിഐയിലെ രാജാജി മാത്യു തോമസ് ഇലെ (ഏപ്രില്‍ 02) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മറ്റ് രണ്ടു പേര്‍ കൂടി ഇലെ പത്രിക നല്‍കി. രാവിലെ വരണാധികാരി ജില്ലാ കളക്ടര്‍ ടി വി അനുപമ മുമ്പാകെയാണ് രാജാജി മാത്യു തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മൂ്‌സെറ്റ് പത്രികയാണ് രാജാജി മാത്യു തോമസ് സമര്‍പ്പിച്ചത്. മുന്‍മന്ത്രി കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍ എം പി., എം എം വര്‍ഗീസ്, കെ കെ രാമചന്ദ്രന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുു. 
സി പി ഐയുടെ ഡമ്മി സ്ഥാനാര്‍ത്ഥി രമേഷ് കുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രവീ കെ പി എിവരും പത്രിക നല്‍കി. സി പി ഐ സ്ഥാനാര്‍ത്ഥി രമേഷ് കുമാറിനൊപ്പം സി പി ഐ ജില്ലാ സെക്ര'റി കെ കെ വത്സരാജ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ ശ്രീകുമാര്‍, ഷേഖ് മുഹമ്മദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുു. പത്രികാ സമര്‍പ്പണത്തിനുശേഷം സ്ഥാനാര്‍ത്ഥികള്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷത്തൈ ന'ു.

date