Skip to main content

കുടിവെള്ള വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: ജില്ലയിൽ വരൾച്ച കാലയളവിൽ കുടിവെള്ള വിതരണം നടത്തുന്നതിന് 250 ട്രിപ്പ് സ്ലിപ്പ് ബുക്കുകൾ അച്ചടിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ എട്ടിന് രാവിലെ 11നകം ജില്ല കളക്ടർ, ജില്ല ദുരന്ത നിവാരണ അതോറിറ്റി ആലപ്പുഴ എന്ന വിലാസത്തിൽ മുദ്രവച്ച  കവറിൽ നൽകണം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0477- 2551676.

date