Skip to main content

നിയമസഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 8 മുതല്‍  വീഡിയോ സര്‍വേലന്‍സ് ടീം

ലോക്‌സഭ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ എ'ുമുതല്‍ നിയമസഭാ മണ്ഡലങ്ങളില്‍ വീഡിയോ സര്‍വേലന്‍സ് മൂ് ടീമുകള്‍ പ്രവര്‍ത്തിക്കുമെ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി വി അനുപമ അറിയിച്ചു. ഒരു ഉദ്യോഗസ്ഥനും വീഡിയോഗ്രാഫറും ഉള്‍പ്പെടു മൂ് സ്വതന്ത്ര യൂണിറ്റുകളാണ് നിയമസഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുക. മാതൃകാ പെരുമാറ്റ ച' ലംഘനം പരിശോധിക്കാനായി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലെ പ്രസംഗങ്ങള്‍ ടീം റെക്കോര്‍ഡ് ചെയ്യും. തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെ' എല്ലാ പരിപാടികളും െവെകാരിക പ്രതികരണങ്ങളും റാലികളും ടീം റെക്കോര്‍ഡ് ചെയ്ത് വീഡിയോ വ്യൂവിങ് ടീമിന് കൈമാറും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കു വാഹനങ്ങള്‍, പോസ്റ്ററുകള്‍, ക'ൗ'ുകള്‍ തുടങ്ങിയവയും ടീം നിരീക്ഷണ വിധേയമാക്കുമെും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 
 

date