Skip to main content

തൃശൂരില്‍ അഡീഷണല്‍ സ്റ്റാറ്റിക് സര്‍വേലന്‍സ് ടീം  ഏപ്രില്‍ എ'ുമുതല്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്റെ നിര്‍ദേശപ്രകാരം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏപ്രില്‍ എ'ുമുതല്‍ മണ്ഡലത്തില്‍ അഡീഷണല്‍ സ്റ്റാറ്റിക്ക് സര്‍വേലന്‍സ് ടീം പ്രവര്‍ത്തിക്കുമെ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാ'ിക, ഇരിഞ്ഞാലക്കുട, പുതുക്കാട് നിയമസഭാ മണ്ഡലങ്ങളില്‍ 24 മണിക്കൂറും സ്‌ക്വാഡ് പ്രവര്‍ത്തിക്കും. സ്റ്റാറ്റിക്ക് സര്‍വേലന്‍സ് ടീം പ്രധാന പാതകളിലും മണ്ഡലത്തിന്റെ അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും അനധികൃത മദ്യക്കടത്ത്, കൈകൂലിയും പാരിതോഷികങ്ങളും, വന്‍തോതിലുള്ള പണത്തിന്റെയും ഒഴുക്ക് എിവ പരിശോധിക്കുകയും സാമൂഹ്യ വിരുദ്ധരുടെ സാിധ്യം നിരീക്ഷിക്കുകയും ചെയ്യുമെ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ അറിയിച്ചു. 

date