Skip to main content

തടി ലേലം

                  

മലമ്പുഴ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനുള്ളില്‍ മറിഞ്ഞുകിടക്കുന്ന തേക്ക് തടി ഏപ്രില്‍ 17ന് 11 മണിക്ക് ലേലം ചെയ്യും.  താല്‍പര്യമുള്ളവര്‍ക്ക് മലമ്പുഴ സ്റ്റേഷനില്‍ ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്  500 രൂപ നിതതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കാം. ദര്‍ഘാസുകള്‍ ലേല തലേന്ന് 16ന് ഉച്ചയ്ക്ക് ഒന്ന് വരെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ സ്വീകരിക്കും. കവറിനു മുകളില്‍ 'മലമ്പുഴ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മറിഞ്ഞു വീണു കിടക്കുന്ന മരം ലേലം ചെയ്യുന്നതിനുള്ള ദര്‍ഘാസ്' എന്ന് പ്രത്യേകം എഴുതണം.

date