Skip to main content

ലെവല്‍ ക്രോസിംഗ് ഗേറ്റ് ഇന്ന് അടച്ചിടും

 

കഞ്ചിക്കോട്- കൊട്ടേക്കാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ ഉള്ള 156-ാം നമ്പര്‍ ലെവല്‍ ക്രോസിംഗ് ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് (ഏപ്രില്‍ മൂന്ന്) രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ  അടച്ചിടും. ഇതിനാല്‍ റോഡ് ഗതാഗതം പുത്തൂര്‍- കടുക്കാംകുന്നം -മന്തക്കാട് -മലമ്പുഴ വഴി തിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ പാലക്കാട് അസി. ഡിവിഷനല്‍ എന്‍ജിനീയര്‍ അറിയിച്ചു.

date