Skip to main content

ഇലക്ഷന്‍ സ്‌ക്വാഡുകള്‍ 2.16 ലക്ഷം രൂപ പിടികൂടി

 

സ്റ്റാറ്റീക് സര്‍വൈലന്‍സ് കുന്ദമംഗലം, എലത്തൂര്‍ സ്‌ക്വാഡുകള്‍ ഇന്ന് (ഏപ്രില്‍ 3) രേഖകളില്ലാത്ത 2.16 ലക്ഷം രൂപ പിടികൂടി കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ ജില്ലയില്‍ പിടികൂടിയിട്ടുണ്ട്

date