Skip to main content

സൂര്യാതപം:  8 പേര്‍ ചികിത്സതേടി

 

സൂര്യാതപത്തെ തുടര്‍ന്ന് ഇന്ന് ( ഏപ്രില്‍ 3) മൂന്ന് പുരുഷന്‍മാരും അഞ്ച് സ്ത്രീകളും അടക്കം 8 പേര്‍ ജില്ലയില്‍ ചികിത്സതേടി. ഇതില്‍ ആറുപേര്‍ക്ക് പൊള്ളലേറ്റിരുന്നു. വിലിംഗപള്ളി, വടകര, ചോറോട്, പെരുവയല്‍, പയ്യോളി, പുതുപ്പാടി എന്നീ പ്രദേശങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ ആകെ ചികിത്സ തേടിയവരുടെ എണ്ണം 123 ആയി.
 

date