Skip to main content

ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു

 

ലോക്്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിലെ ഇടവെട്ടി, കൊതകുത്തി, പട്ടയംകവല, ബ്ലാത്തിക്കവല,, മാര്‍ത്തോമക്കവല,മുരളിക്കവല, വെങ്ങല്ലൂര്‍, കുമാരമംഗലം, പെരുമ്പള്ളിച്ചിറ, ഏഴല്ലൂര്‍,പടിഞ്ഞാറെ കോടിക്കുളം, പാറ, എന്നിവടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരുന്ന 353 പോസ്റ്ററുകള്‍ 15 ഫ്‌ളക്‌സുകള്‍ എന്നിവ ആന്റി  ഡിഫേഴ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. 

date