Skip to main content

പരാതി പരിഹരിച്ചു

 

 

ലോക്‌സഭ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട്  തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിനു കീഴിലെ മുട്ടം, വെങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ചിരുന്ന പാര്‍ട്ടികൊടി തോരണങ്ങള്‍ സംബന്ധിച്ചും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ സംബന്ധിച്ചും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റായ സി വിജിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആന്റി ഡിഫേഴ്‌സമെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയശേഷം അവ നീക്കം ചെയത് പരാതി പരിഹരിച്ചു.

date