Skip to main content

ജില്ലയില്‍ ഇതുവരെ 25255 പ്രചരണ സാമഗ്രികള്‍ നീക്കി

 

 

ജില്ലയില്‍ ഇതുവരെ 11 ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ മുഖേന അനധികൃത 23620 പോസ്റ്ററുകളും 926 ബാനറുകളും 624 കൊടിതോരണങ്ങളും 85 ചുമരെഴുത്തുകളും നീക്കം ചെയ്തു. സി വിജില്‍ മുഖേന ലഭിച്ചിട്ടുള്ള 116 പരാതികളില്‍ 108 എണ്ണം തീര്‍പ്പാക്കി. എട്ടെണ്ണത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു.

date