Skip to main content

മംഗളാദേവി: വാഹനപാസിന് താലൂക്കില്‍ അപേക്ഷിക്കണം

 

 

മംഗളാദേവി ചിത്രാപൗര്‍ണ്ണമി ഉത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 19ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരെ കൊണ്ടുപോകുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങള്‍ക്കുള്ള പാസ് ആവശ്യമായവര്‍ നിശ്ചിത പ്രഫോര്‍മയില്‍ ഏപ്രില്‍ 16 ഉച്ചക്ക് മൂന്നിനകം വാഹനങ്ങളുടെ വിവരം സഹിതം പീരുമേട് താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ മാതൃക പീരുമേട് താലൂക്ക് ഓഫീസില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869 232077 ഇ മെയില്‍ ഹേസുാറ.സലൃ@ിശര.ശി 

date