Skip to main content

ഭാരവണ്ടി ഗതാഗതം നിരോധിച്ചു

 

 

പൊതുമരാമത്ത് വകുപ്പ് പീരുമേട് നിരത്ത് ഉപവിഭാഗത്തിനു കീഴിലുള്ള വണ്ടിപ്പെരിയാര്‍ -വാളാര്‍ഡി-ചെങ്കര- പുല്ലുമേട് റോഡില്‍ കി.മീ 13/900ലെ ചെങ്കര പാലത്തിന് ബലക്ഷയം ഉള്ളതിനാല്‍ ഇതുവഴിയുള്ള ഭാരവണ്ടികളുടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.

date