Post Category
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണവകുപ്പിലെ ഹെഡ് ക്ലാർക്ക് തസ്തികയിലെ 31.01.2019 അനുസരിച്ചുള്ള താത്ക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച് 30 ദിവസത്തിനകം മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.
പി.എൻ.എക്സ്. 1099/19
date
- Log in to post comments