Skip to main content

പട്ടിക പരിശോധിക്കാം

 

മൃഗസംരക്ഷണവകുപ്പിലെ ക്ലാർക്ക്/ ക്ലാർക്ക് ടൈപ്പിസ്റ്റ് തസ്തികയിലെ 31.12.2017 നിലവച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.

പി.എൻ.എക്സ്. 1100/19

date