Skip to main content

അപ്രന്‍റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് 

 

 

 അഖിലേന്ത്യാ  അപ്രന്‍റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് ഏപ്രില്‍ 15 വരെ അപ്രന്‍റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 22 വരെ കോട്ടയം ആര്‍.ഐ സെന്‍ററില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ 0481 2561803 എന്ന നമ്പരിലും https://det.kerala.gov.in     എന്ന വെബ്സൈറ്റിലും ലഭിക്കും.      

date